കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംഘടനാ ദൗർബല്യം കോൺഗ്രസിനും യു.ഡി.എഫിനും വലിയ വെല്ലുവിളിയാകുന്നു. ഡിസംബറിൽ തദ്ദേശ തിരഞ്ഞെടുപ്പും തൊട്ടുപിന്നാലെ 2026 മേയിൽ നിയമസഭാ തിരഞ്ഞെടുപ്പും വരാനിരിക്കെ, പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങൾ മുന്നണിയുടെ സാധ്യതകളെ മങ്ങലേൽപ്പിക്കുന്നു. ......
ന്യൂഡൽഹി/തിരുവനന്തപുരം - കേരളത്തിലെ കോൺഗ്രസ് പുനസംഘടനയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നടന്ന മൂന്ന് ദിവസത്തെ ചർച്ചകൾ സമവായമില്ലാതെ പിരിഞ്ഞു. ജില്ലാ കോൺഗ്രസ് കമ്മിറ്റി (ഡി.സി.സി.) അധ്യക്ഷന്മാരുടെ നിയമനത്തെ ചൊല്ലിയുള്ള തർക്കമാണ് ചർച്ചകൾ വഴിമുട്ടാൻ കാരണം. ......
കോഴിക്കോട്: ലഹരിക്കടത്ത് സംഘത്തിലെ പ്രധാനി അറസ്റ്റിൽ. കോഴിക്കോട് വെങ്ങളം സ്വദേശി ഖുൽഫി യാസിൻ എന്ന മുഹമ്മദ് യാസിനെ (29)യാണ് എലത്തൂർ പൊലീസ് പിടികൂടിയത്. ......
റഷ്യ - യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇടപെടൽ. സമാധാന ചർച്ചകൾക്ക് താൻ മുൻകൈ എടുക്കുമെന്ന് ട്രംപ് വ്യക്തമാക്കി. ......
ദോഹ. മാധ്യമ പ്രവര്ത്തകനും ഗവേഷകനുമായ ഡോ.അമാനുല്ല വടക്കാങ്ങരയുടെ മോട്ടിവേഷണല് പരമ്പരയായ വിജയമന്ത്രങ്ങള് ഒമ്പതാം ഭാഗം കവര് റിലീസിംഗ് ആഗസ്ത് 11 ന് തൃത്താല ആസ്പയര് കോളേജില് നടക്കും . ......
അമ്മയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. പേരാമ്പ്ര കൂത്താളി തൈപറമ്പിൽ പത്മാവതി (65)യുടെ മരണത്തിലാണ് മകൻ ലിനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ......
കൊച്ചി: സഭാ നിയമങ്ങളുടെ പരസ്യമായ ലംഘനവും അധികാര ദുർവിനയോഗവുമെന്ന ഒരേ കുറ്റം തന്നെയാണ് എറണാകുളം - അങ്കമാലി അതിരൂപതയിൽ മാർ ജോസഫ് പാംപ്ലാനിയും ഒരു വിഭാഗം വൈദികരും ചെയ്തുകൊണ്ടിരിക്കുന്നതെന്ന് വ്യക്തമായതായി വൺ ചർച്ച് വൺ കുർബാന മൂവ്മെന്റ് ആരോപിച്ചു.
വിശ്വാസികൾ മാത്രമല്ല സഭാ കോടതി പോലും ഇരുവരും കുറ്റക്കാരാണെന്ന് ചൂണ്ടിക്കാണിച്ച അപൂർവ്വ ഉത്തരവാണ് കഴിഞ്ഞ ദിവസം സഭ സ്പെഷൽ ട്രൈബ്യൂണൽ പുറപ്പെടുവിച്ചത്. അതിരൂപതയിൽ സംജാതമായിരിക്കുന്ന നിലവിലെ പ്രശ്നങ്ങളുടെ മുഖ്യ കാരണക്കാരൻ മെത്രാപ്പോലീത്തൻ വികാരിയാണെന്നും അതിനാൽ ആദ്യം സിനഡ് പുറത്താക്കേണ്ടത് മാർ പാംപ്ലാനിയെയാണെന്നും ഫൊറോന പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. ......
1980 ൽ ഞാൻ ആദ്യമായി നിയമസഭാംഗമാകുമ്പോൾ എല്ലാ രാഷ്ട്രീയ നേതാക്കളെയും പരിചയപ്പെട്ടതുപോലെ വി.എസ്സിനെയും കണ്ടിരുന്നുവെങ്കിലും ഞാൻ പ്രതിനിധീകരിച്ചിരുന്ന ജോസഫ് വിഭാഗം എൽ.ഡി.എഫിന്റെ ഭാഗമായതോടെയാണ് വി.എസ്സ് നെ അടുത്തുറിയാനും, അദ്ദേഹത്തിന്റെ സമരപോരാട്ടങ്ങളിൽ പങ്കാളിയാകുവാനും കഴിഞ്ഞത്. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞ നാളുകൾ എന്റെ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് വലിയ ഊർജ്ജമാണ് പകർന്ന് നൽകിയിട്ടുള്ളത്. ......
ശശി തരൂർ യു.എന്നിൽ അണ്ടർ സെക്രട്ടറിയായിരുന്നപ്പോൾ തന്നെ ഇൻഡ്യയ്ക്കു നേരെ കണ്ണുവെച്ചിരുന്നു. യു.എൻ.......
യമനിൽ നടന്ന ഒരു കൊലക്കേസ്സിന്റെ വിധിയുമായി ബന്ധപ്പെട്ട ചർച്ചകളാണിപ്പോൾ കേരളത്തിലെങ്ങും നടക്കുന്നത്. ഭാവനാ സമ്പന്നമായ വാർത്തകളും, അതിന്റെ അവലോകനങ്ങളും മലയാള മാധ്യമങ്ങളെ കൊഴുപ്പിച്ചിട്ടുണ്ട്. ......